
അനുശോജനങ്ങളും പ്രതീകരണങ്ങളും
കുറ്റപ്പെടുത്തലുകളും
ഉത്തരവാദികളെ അവഹേളിക്കലും
മൌനം പൂണ്ടിരിക്കുന്നവരെ പഴിക്കലും
മാത്രം ആണോ നാം കാണുന്ന ഗാസ ആക്രമണം??
ചേതനയറ്റ് കിടക്കുന്ന പിഞ്ചു മൃതശരീരങ്ങള്‍
കണ്ണുകളെ ഈറന്‍ അണിയിക്കുംപോള്
അറിയാതെ ചോദിച്ചു പോകുന്നു
നിഷ്കളങ്കമാം ആ മുഖങ്ങളിലെ പ്രകാശം
കാണാതെ പോയവര്‍ക്ക്
മനുഷ്യന് എന്ന പേരിനു അര്‍ഹതയുണ്ടോ?
അങ്ങനെ പറയരുത്.......കാരണം ഇപ്പോള്‍ ഈ ലോകത്ത് മനുഷ്യരില്ല......എല്ലാം മൃഗങ്ങളാണ്. മനുഷ്യത്ത്വമില്ലാത്ത ക്രൂര മൃഗങ്ങള്‍.
ReplyDelete